ജീവിച്ചിരുന്ന വിഎസ് അച്യുതാനന്ദനനെക്കാൾ ശക്തനാണോ മരിച്ച വിഎസ്? അതെ എന്ന് പറയേണ്ട സാഹചര്യമാണ് കേരള രാഷ്ട്രീത്തെ ഉറ്റുനോക്കുകയും ഇടപെടുകയും ചെയ്യുന്ന ഏതൊരാൾക്കും പറയാൻ കഴിയുക. വിഎസിന്റെ ചിതയിലെ കനൽ അശേഷം അണയും മുമ്പ് സിപിഎമ്മിലെ അദ്ദേഹത്തിന്റെ പ്രതിയോഗികളാകെ പ്രതിരോധത്തിലാണ്. ......
തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ സുരക്ഷാ ഭീഷണികൾക്ക് വഴിവെക്കുന്നതായി റിപ്പോർട്ട്. കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ സ്ഥിതി അതീവ ഗുരുതരമാണ്. ......
തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജി, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സ് "ഉച്ചിക്കുത്തി വീഴും" എന്ന അദ്ദേഹത്തിന്റെ പ്രവചനം പോലെതന്നെ അദ്ദേഹത്തിന് തിരിച്ചടിയായ സംഭവമാണ്. ......
ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പത്താം ചരമവാർഷികമാണ് ഇന്ന്.......
പരിഷ്കൃത സമൂഹം എന്ന് അഭിമാനിക്കുമ്പോഴും, കേരളത്തിൽ സ്ത്രീധന പീഡനങ്ങളും അതുമൂലമുള്ള മരണങ്ങളും വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും, സ്ത്രീധനം ഒരു അപ്രഖ്യാപിത ആചാരമായി പല വിവാഹങ്ങളിലും തുടരുന്നു. ......
കേരളത്തിൽ പതിറ്റാണ്ടുകളായി പിന്നാക്ക വിഭാഗങ്ങൾക്കും അധഃസ്ഥിതർക്കും മുസ്ലിം, പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ആയിരക്കണക്കിന് സർക്കാർ ജോലികൾ നഷ്ടമാകുന്നത് 1958-ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ (KS & SSR) അപാകതകൾ മൂലമാണെന്ന് റിപ്പോർട്ട്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും നിയമനിർമ്മാണത്തിലൂടെ ഈ അപാകത പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
1958-ലെ KS & SSR, പാർട്ട് II റൂൾസ് 14 മുതൽ 17 വരെയുള്ള വ്യവസ്ഥകൾ പ്രകാരം, പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ 20 തസ്തികകൾ ഒരു ബാച്ചായി പരിഗണിക്കുന്നു. ......
2024 നവംബർ 26 ഭരണഘടനയുടെ 75-ാം വാർഷികാഘോഷം പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഭരണഘടന പിറന്ന അതേ ഹാളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ സമ്മേളിച്ചിരിക്കുന്നു. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ചേർന്ന് രാഷ്ട്രപതിയെ വേദിയിലേക്ക് സ്വീകരിച്ചുകൊണ്ടുവന്നു. ......
കേരളത്തിലെ മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റുകളെന്ന് പൊലീസ് എണ്ണിയവരിൽ രണ്ടു പേരുകൾ രൂപേഷ് എന്നും അഡ്വ. ഷൈന പി.എ എന്നുമാണ്.......
മൂന്ന് വർഷത്തിനിടയിൽ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതയായ അമ്മയും, സുഹൃത്തും അറസ്റ്റിൽ. തൃശൂർ വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലപ്പറമ്പിൽ അനീഷ(23) ആമ്പല്ലൂർ ചേനക്കാലയിൽ ബവിൻ(25) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ......
ലങ്കാധിപൻ രാവണൻ പുഷ്പക വിമാനത്തിൽ സീതയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയതും, ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരപ്പടയുമൊത്ത് കടലിന് മീതെ ശ്രീരാമൻ രാമസേതു എന്ന മണൽപ്പാലം നിർമ്മിച്ച് ലങ്കയിലേക്ക് പോയി രാവണനേയും, ലങ്കയേയും തകർത്തു സീതയെ വീണ്ടെടുക്കുന്നതും, 'രാമായണ'ത്തിൽ വിവരിക്കുന്നത് 'യുദ്ധകാണ്ഡ'ത്തിലാണ്. വാനരസേനയുമായി ഭാരതത്തിന്റെ ദക്ഷിണതീരമായ രാമേശ്വരത്ത് ഗന്ധമാദന പർവ്വതത്തിന് താഴെയെത്തിയ ശ്രീരാമൻ കടൽതാണ്ടി എങ്ങനെ ലങ്കയിലെത്തുമെന്നറിയാതെ വിഷമിച്ചുവെന്നും, കടൽകടക്കാൻ എന്തുമാർഗ്ഗവും സ്വീകരിക്കണമെന്ന ശ്രീരാമന്റെ നിർദ്ദേശാനുസരണം വാനരനേതാവ് നളന്റെ നേതൃത്വത്തിൽ പത്തുമീറ്റർ വീതിയും നൂറുയോജന നീളവുമുള്ള രാമസേതു നിർമ്മിച്ചുവെന്നും, അതിലൂടെ നടന്നു ലങ്കയിലെത്തി സീതയെ മോചിപ്പിച്ചു അതിലൂടെ തിരികെ എത്തിയെന്നുമാണ് വാൽമീകി 'രാമായണ'ത്തിൽ വിവരിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന അരിച്ചൽ മുനൈ(മുനമ്പ്) യിൽ നിന്നാണ് ലങ്കയിലേക്ക് നീളുന്ന രാമസേതു(ചിറ, അണ, പാലം എന്നൊക്കെയാണ് സേതുവിന്റെ അർത്ഥം). ......